ചരിത്ര സെമിനാര്‍
അരീക്കോട്: ആലുക്കല്‍ യൂണിറ്റ് ഇസ്‌ലാഹീ കാമ്പയിന്റെ ഭാഗമായി ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ചുള്ള സമഗ്ര പഠനപദ്ധതിക്ക് തുടക്കമായി. ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. റിഹാസ് പുലാമന്തോള്‍ പ്രഭാഷണം നടത്തി. എം ഉബൈദുല്ല, പി പി ഹാറൂന്‍ സിദ്ദീഖ്, കെ മുഹ്‌സിന്‍ പ്രസംഗിച്ചു.
