5 Monday
October 2026
2026 October 5
1448 Rabie Al-Âkher 22

അല്‍സദ്ദ് ഡിവിഷന്‍ ഭാരവാഹികള്‍


ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന് കീഴിലുള്ള അല്‍സദ്ദ് ഡിവിഷന്‍ 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പി കെ ജാബിര്‍ (ഡയറക്ടര്‍), മുഹമ്മദ് മുഹ്‌സിന്‍ (ഓപ്പറേഷന്‍ മാനേജര്‍), റഷിന്‍ ഖയ്യാം (ഫിനാന്‍സ് മാനേജര്‍), മുബാറക് വട്ടേക്കാട്ട് (ഡെ. ഡയറക്ടര്‍), നസീഫ് സനീല്‍ (അഡ്മിന്‍), സി കെ സാലിഹ് (സോഷ്യല്‍ വെല്‍ഫയര്‍), കെ ടി കെ ശരീഫ് (എച്ച് ആര്‍), അജീബ് (മാര്‍ക്കറ്റിംഗ്), റാഹില്‍ പുത്തന്‍ചേരി (ഇവന്റ്‌സ്), ഷര്‍ജില്‍, സജിന്‍, അസ്ഹര്‍, ജഫിന്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍), റാഷിഖ് ബക്കര്‍, ഹാഫിസ് ഷബീര്‍, സാബിഖ് സലാം (റീജ്യണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. കേന്ദ്ര കമ്മറ്റി ഭാരവാഹികളായ ഫായിസ് ഇളയോടന്‍, മുസ്തഫ എന്നിവര്‍ ഇലക്ഷന്‍ നിയന്ത്രിച്ചു.

Back to Top