5 Monday
October 2026
2026 October 5
1448 Rabie Al-Âkher 22

ഫോക്കസ് ഖത്തര്‍ അല്‍ഖോര്‍ ഡിവിഷന്‍ ഭാരവാഹികള്‍


ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന് കീഴിലുള്ള അല്‍ഖോര്‍ ഡിവിഷന്‍ 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി പി അന്‍സബ് (ഡയറക്ടര്‍), കെ പി ഷംസീര്‍ (മാനേജര്‍), അന്‍വര്‍ അരൂര്‍ (ഫിനാന്‍സ് മാനേജര്‍), നിജാബ് ശരീഫ് (ഡെ. ഡയറക്ടര്‍), മുഹമ്മദ് ഷഫീല്‍ (അഡ്മിന്‍), സൈദ് അലവി (സോഷ്യല്‍ വെല്‍ഫയര്‍), ഷമീര്‍ ചമ്പായി (എച്ച് ആര്‍), മഷൂഖ് കര്‍ക്കാലി (മാര്‍ക്കറ്റിംഗ്), ഇ കെ ഷഫീര്‍ (ഇവന്റ്), നാജിഹ്, ഷംസുദ്ദീന്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍), നിജാബ് ശരീഫ്, ഫൗസി (റീജ്യണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. കേന്ദ്ര കമ്മറ്റി ഭാരവാഹികളായ മൊയ്തീന്‍ ഷാ, സജീര്‍ പുനത്തില്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു

Back to Top