22 Sunday
December 2024
2024 December 22
1446 Joumada II 20

മദ്‌റസ പ്രവേശനോത്സവം

ആലപ്പുഴ: സി ഐ ഇ ആര്‍ മദ്‌റസാ ജില്ലാ പ്രവേശനോത്സവം സംസ്ഥാന കണ്‍വീനര്‍ ഡോ. ഐ പി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. എ പി നൗഷാദ് അധ്യക്ഷത വഹിച്ചു. കെ എ സുബൈര്‍ അരൂര്‍, ഷഹീര്‍ ഫാറൂഖി, ഖന്‍സാ ബഷീര്‍, ഷാഹിദ് ഇക്ബാല്‍, ആലിയ മുബാറക്, ഗഫൂര്‍ റാവുത്തര്‍, തൗഫീഖ് ഫാറൂഖി, ഷമീര്‍ ഫലാഹി, എസ് എം ഷമീര്‍ പ്രസംഗിച്ചു.

Back to Top