അബൂബക്കര്‍
ഇബ്‌റാഹിം സിദാന്‍ കൊടുങ്ങല്ലൂര്‍
കൊടുങ്ങല്ലൂര്‍: ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന എറിയാട് പള്ളിപ്പുറത്ത് മുഹമ്മദ് അബൂബക്കര്‍ നിര്യാതനായി. മു സ്‌ലിം ഐക്യസംഘത്തിന്റെ ഈറ്റില്ലമായ ഏറിയാടി ല്‍ ആദ്യകാല നേ താക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. മക്കള്‍: താജുദ്ദീന്‍, ശറഫുദ്ദീന്‍, ശംസുദ്ദീന്‍, സീനത്ത്, നസീമ, സാജിത. അല്ലാഹു പരേതന് മ ഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)