13 Friday
March 2026
2026 March 13
1447 Ramadân 24

പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന്‍ അഹമ്മദ്കുട്ടി ചെയര്‍മാന്‍ ഡോ.അന്‍വര്‍ സാദത്ത് സെക്രട്ടറി എന്‍ എം ജലീല്‍ ട്രഷറര്‍


പുളിക്കല്‍: എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസേബിള്‍ഡ് 2024-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ അഹമ്മദ്കുട്ടി ചെയര്‍മാനും ഡോ. കെ ടി അന്‍വര്‍ സാദത്ത് സെക്രട്ടറിയും എന്‍ എം അബ്ദുല്‍ജലീല്‍ ട്രഷററുമാണ്. മറ്റു ഭാരവാഹികള്‍: അഡ്വ. യൂനുസ് സലീം കോനാരി, അബ്ദുല്ലത്തീഫ് കായല്‍മഠത്തില്‍ തിരൂര്‍ (വൈ.ചെയര്‍മാന്‍), ടി പി അബ്ദുല്‍കബീര്‍ മോങ്ങം, മുഹമ്മദലി ചുണ്ടക്കാടന്‍ (ജോ. സെക്രട്ടറി), ഡോ. യു പി യഹ്‌യാഖാന്‍, ഡോ. പി എന്‍ അബ്ദുല്‍അഹദ് മദനി, അസ്സൈനാര്‍ തങ്കായത്തില്‍ പെരിന്തല്‍മണ്ണ, വി കെ ശാഹുല്‍ഹമീദ് കൊണ്ടോട്ടി, ഷബീര്‍ അഹമ്മദ് പുളിക്കല്‍, പി എന്‍ ഫഹീം പുളിക്കല്‍, അലി അഷ്‌റഫ് പുളിക്കല്‍, അബ്ദുല്‍ മജീദ് കണ്ണാടന്‍ രണ്ടത്താണി (പ്രവര്‍ത്തക സമിതി അംഗങ്ങള്‍). പ്രവര്‍ത്തക സമിതി പ്രത്യേക ക്ഷണിതാക്കളായി സി മമ്മു കോട്ടക്കല്‍, ഡോ. ഇസ്മായില്‍ കരിയാട്, ഡോ. ജാബിര്‍ അമാനി, അബ്ദുസ്സലാം മുട്ടില്‍, ജമാല്‍ പുളിക്കല്‍, നൂറുദ്ദീന്‍ എടവണ്ണ, മുഹമ്മദ് ഹുസൈന്‍ കരിയങ്ങാടന്‍ മഞ്ചേരി എന്നിവരെയും തിരഞ്ഞെടുത്തു.

Back to Top