19 Wednesday
August 2026
2026 August 19
1448 Rabie Al-Awwal 5

അബ്ദുറഹീം പാനൂര്‍

ശംസുദ്ദീന്‍ പാലക്കോട്‌


പാനൂര്‍: പാനൂര്‍ ഇസ്‌ലാഹിയ്യാ കമ്മിറ്റിയംഗവും കെ എന്‍ എം മര്‍കസുദ്ദഅ്‌വ പ്രവര്‍ത്തകനുമായ കുഞ്ഞിപ്പള്ളിയുടെ സമീപം താമസിക്കുന്ന മഞ്ചേരിന്റവിട അബ്ദുറഹീം (59) നിര്യാതനായി. പാനൂരിലും പരിസരത്തും നടക്കുന്ന എല്ലാ സല്‍സംരംഭങ്ങളിലും അബ്ദുറഹീമിന്റെ സാന്നിധ്യമുണ്ടായിരുന്നു. പാനൂര്‍ ഇസ്‌ലാഹിയാ മസ്ജിദിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കടവത്തൂരിലെ കെ എം ആയിഷയാണ് ഭാര്യ. മക്കള്‍: ജുസ്‌ന, സഹദ്, മുഹമ്മദ്, അമീന്‍. പരേതന്റെ കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നല്‍കട്ടെ (ആമീന്‍)

Back to Top