2 Wednesday
July 2025
2025 July 2
1447 Mouharrem 6

ആദരിച്ചു

തിക്കോടി: യു ജി സി നെറ്റ് യോഗ്യത നേടിയ അക്താബ് റോഷനെ ആദരിച്ചു. ഫൈസല്‍ നന്മണ്ട ഉപഹാരം നല്‍കി. എം ജി എം ജില്ലാ സിക്രട്ടറി ആരിഫ, ഐ ജി എം ജില്ലാ സിക്രട്ടറി ഹന്ന ഉനൈസ്, മുഹമ്മദ് ബഷീര്‍, ഹുസൈന്‍, ബഷീര്‍, സി പി സബീല്‍ പ്രസംഗിച്ചു.

Back to Top