23 Monday
December 2024
2024 December 23
1446 Joumada II 21

ജേതാക്കളെ ആദരിച്ചു

അരീക്കോട്: എസ് എസ് എല്‍ സി പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടിയവരെ തൃക്കളയൂര്‍ ശാഖ എം എസ് എം ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം റൈഹാനത്ത് കുറുമാടന്‍ അവാര്‍ഡ് വിതരണം ചെയ്തു. മണ്ഡലം വൈ.പ്രസിഡന്റ് വൈ യു സഫ്‌വാന്‍, എ വി ഷഹദാദ്, ഫാഇസ് മസ്‌റൂര്‍, എന്‍ അദ്‌നാന്‍, എം കെ ഫിബിന്‍, അന്‍ഫസ്, റിഷാദ് നേതൃത്വം നല്‍കി.

Back to Top