6 Friday
March 2026
2026 March 6
1447 Ramadân 17

ആദരിച്ചു

ഡോക്ടറേറ്റ് നേടിയ ഒ സി അബ്ദുല്‍കരീമിന് ഐ എസ് എം മുക്കം മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കുന്നു.
മുക്കം: സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ തിരുവമ്പാടി മണ്ഡലം കെ എന്‍ എം ട്രഷറര്‍ ഒ സി അബ്ദുല്‍കരീമിനെ ഐ എസ് എം മുക്കം മണ്ഡലം കമ്മിറ്റി ആദരിച്ചു. പി സാദിഖലി ഉപഹാരം സമ്മാനിച്ചു. ഇഖ്ബാല്‍ സുല്ലമി അധ്യക്ഷത വഹിച്ചു. പി സി അബൂബക്കര്‍, പി സി ഷമീം, പി വി ഷമീര്‍, കെ സി എ നിസാര്‍, കെ ലുഖ്മാന്‍, കെ ടി ബഷീര്‍, കെ പി അബ്ദുറഹിമാന്‍, ടി കെ ജാഫര്‍ പ്രസംഗിച്ചു.
Back to Top