24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ഇസ്‌ലാഹി സെന്റര്‍ കുടുംബ സംഗമം

ബഹ്‌റൈന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച കുടുംബ സംഗമം എം മുഹമ്മദ് വയനാട് ഉദ്ഘാടനം ചെയ്യുന്നു.
മനാമ: ബഹ്‌റൈന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച കുടുംബ സംഗമം എം മുഹമ്മദ് വയനാട് ഉദ്ഘാടനം ചെയ്തു. ഹംസ മേപ്പാടി, ഷാജഹാന്‍ ചതുരാല, നൂറുദ്ദീന്‍ ഷാഫി, എന്‍ സിറാജ് പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് ഇഖ്‌റ ഇസ്‌ലാമിക് മദ്‌റസാ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടന്നു.
Back to Top