24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

എം എസ് എം കണ്‍വന്‍ഷന്‍

പരപ്പനങ്ങാടിയില്‍ നടന്ന കെ എന്‍ എം സംഗമത്തില്‍ ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഫൈസല്‍ നന്മണ്ട പ്രസംഗിക്കുന്നു.
മൂവാറ്റുപുഴ: മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് പെരുമറ്റം ശാഖ കണ്‍വന്‍ഷന്‍ കെ എന്‍ എം മണ്ഡലം പ്രസിഡന്റ് സി സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഷാജി അറഫ അധ്യക്ഷത വഹിച്ചു. കെ എച്ച് അബ്ദുല്‍ കരീം, എം എസ് എം ജില്ലാ സെക്രട്ടറി സുഹൈല്‍ ഇസ്‌ലാഹി, എം എം ബഷീര്‍ മദനി, അന്‍സാര്‍ പ്രസംഗിച്ചു
Back to Top