23 Wednesday
September 2026
2026 September 23
1448 Rabie Al-Âkher 10

തിരൂര്‍ മണ്ഡലം ഐ എസ് എം പ്ലഷര്‍ ഹോം സമര്‍പ്പിച്ചു

തിരൂര്‍ മണ്ഡലം ഐ എസ് എം നിര്‍മിച്ച പ്ലഷര്‍ ഹോമിന്റെ സമര്‍പ്പണം സംസ്ഥാന ഉപാധ്യക്ഷന്‍ ഇസ്മായില്‍ കരിയാട് നിര്‍വഹിക്കുന്നു

തിരൂര്‍: ഐ എസ് എം ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി തിരൂര്‍ മണ്ഡലം കമ്മിറ്റി ചെമ്പ്രയില്‍ നിര്‍മിച്ചു നല്‍കിയ പ്ലഷര്‍ ഹോമിന്റെ സമര്‍പ്പണം സംസ്ഥാന ഉപാധ്യക്ഷന്‍ ഇസ്മായില്‍ കരിയാട് നിര്‍വഹിച്ചു. സായാഹ്ന കൂട്ടായ്മ കെ എന്‍ എം മലപ്പും വെസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരീം എഞ്ചിനീയര്‍ ഉദ്ഘാടനം ചെയ്തു. പി എം മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. എം ടി മനാഫ് പ്രഭാഷണം നടത്തി. ടി ഇബ്‌റാഹിം അന്‍സാരി, സാജിത കബീര്‍ മൂപ്പന്‍, പി പി ആദം, വി ഹംസു മോന്‍, ഷബീര്‍ നെല്ലിയാളി, ഹഖ് വെട്ടം, സി എം സി അറഫാത്ത്, ജലീല്‍ വൈരങ്കോട്, വി പി കുഞ്ഞാലന്‍ കുട്ടി, റഷീദ് മംഗലം, ശിഹാബ് പയ്യനങ്ങാടി, ഡോ. റജുല്‍ ഷാനിസ്, എം കെ മുനീര്‍, ഹസീബ് ചെമ്പ്ര, കെ നൗഷാദ്, പി മുനീര്‍, പി ഷാജി, ടി ശുഹൈബ് പ്രസംഗിച്ചു.

Back to Top