5 Thursday
March 2026
2026 March 5
1447 Ramadân 16

ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം

കൊച്ചി മണ്ഡലം എം ജി എം സംഘടിപ്പിച്ച പുടവ പ്രചാരണോദ്ഘാടനം ഫോര്‍ട്ട് കൊച്ചി കൗണ്‍സിലര്‍ സീനത്ത് റഷീദിന് പുടവ കൈമാറി എറണാകുളം ജില്ല എം ജി എം പ്രസിഡന്റ് സുബൈദ സുല്ലമിയ്യ നിര്‍വഹിക്കുന്നു.

കൊച്ചി: എം ജി എം മണ്ഡലം കമ്മിറ്റിക്കു കീഴിലുള്ള ഗൃഹാങ്കണ ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമവും പുടവ പ്രചാരണോദ്ഘാടനവും നടത്തി. എം ജി എം ജില്ല പ്രസിഡന്റ് സുബൈദ സുല്ലമിയ്യ, ഫോര്‍ട്ട് കൊച്ചി കൗണ്‍സിലര്‍ സീനത്ത് റഷീദിന് പുടവ കൈമാറി പുടവ പ്രചാരണോദ്ഘാടനം നിര്‍വഹിച്ചു.

Back to Top