21 Monday
September 2026
2026 September 21
1448 Rabie Al-Âkher 8

എം എസ് എം പ്രതിനിധി സംഗമം

ഫാറൂക്ക് റൗദത്തുല്‍ഉലൂം അറബിക്കോളജ് എം എസ് എം പ്രതിനിധി സംഗമം മുഹ്‌സിന്‍ തൃപ്പനച്ചി ഉദ്ഘാടനം ചെയ്യുന്നു.
ഫറോക്ക്: ‘നന്മയോടെ നേരിന്റെ പക്ഷത്ത്’ പ്രമേയത്തില്‍ റൗദത്തുല്‍ഉലൂം അറബിക്കോളജ് ശാഖ എം എസ് എം സംഘടിപ്പിച്ച ഹറകത്ത് പ്രതിനിധി സംഗമം സംസ്ഥാന സെക്രട്ടറി മുഹ്‌സിന്‍ തൃപ്പനച്ചി ഉദ്ഘാടനം ചെയ്തു. സക്കീര്‍ഹുസൈന്‍ പ്രഭാഷണം നടത്തി. അബൂബക്കര്‍ ഫാറൂഖി, നിഹാല്‍, റഈസ്, സാജിദ് പ്രസംഗിച്ചു.
Back to Top