14 Tuesday
July 2026
2026 July 14
1448 Mouharrem 28

മുജാഹിദ് കണ്‍വന്‍ഷന്‍

കീഴുപറമ്പ്: പഞ്ചായത്ത് മുജാഹിദ് കണ്‍വെന്‍ഷനില്‍ ഐ എസ് എം സംസ്ഥാന ട്രഷറര്‍ അബ്ദുസലാം മുട്ടില്‍ പ്രഭാഷണം നടത്തി. എ വീരാന്‍കുട്ടി സുല്ലമി, മഹ്മൂദ് മാസ്റ്റര്‍, ശാക്കിര്‍ ബാബു കുനിയില്‍ പ്രസംഗിച്ചു.

Back to Top