30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

ശബാബ് പ്രചാരണോദ്ഘാടനം

തിരൂര്‍: ഐ എസ് എം തലക്കാട് പഞ്ചായത്ത് ശബാബ് പ്രചാരണോദ്ഘാടനം എ എ കെ ഡയറക്ടര്‍ പാറപ്പുറത്ത് മുസ്തഫ നിര്‍വഹിച്ചു. ഐ വി അബ്ദുല്‍ജലീല്‍, ഹുസൈന്‍ കുറ്റൂര്‍, ജലീല്‍ വൈരങ്കോട്, ഉനൈസ് കുറ്റൂര്‍, സക്കരിയ്യ പാറപ്പുറത്ത്, ടി യാസിര്‍, പി നിബ്‌റാസുല്‍ഹഖ്, കെ മുന്‍ദിര്‍ പങ്കെടുത്തു

Back to Top