26 Thursday
December 2024
2024 December 26
1446 Joumada II 24

കൊല്ലം ജില്ല മുജാഹിദ് കണ്‍വന്‍ഷന്‍

കൊല്ലം ജില്ലാ മുജാഹിദ് കണ്‍വന്‍ഷന്‍ കെ എന്‍ എം സൗത്ത് സോണ്‍ ജന.സെക്രട്ടറി എം എം ബഷീര്‍ മദനി ഉദ്ഘാടനം ചെയ്യുന്നു.

 

കൊല്ലം: കെ എന്‍ എം ഏരിയ ലീഡേഴ്‌സ് അസംബ്ലിയുടെ ഭാഗമായി കൊല്ലം ജില്ലാ മുജാഹിദ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. കെ എന്‍ എം സൗത്ത് സോണ്‍ ജന.സെക്രട്ടറി എം എം ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ഖാദര്‍ കടവനാട്, എന്‍ എം അബ്ദുല്‍ജലീല്‍ പ്രഭാഷണം നടത്തി. കെ എന്‍ എം ജില്ലാ പ്രസിഡന്റ് സജീവ് ഖാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി ഇ അബ്ദുല്ലത്തീഫ്, സലീം കരുനാഗപ്പള്ളി പ്രസംഗിച്ചു.

Back to Top