29 Thursday
October 2026
2026 October 29
1448 Joumada I 17

ഖത്തീബ് കൗണ്‍സില്‍ ശില്‍പശാല

കല്‍പറ്റ: ഖത്തീബ് കൗണ്‍സില്‍ കേരള വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശില്‍പശാല ഡോ. മുസ്തഫ ഫാറൂഖി ഉദ്ഘാടനം ചെയ്തു. എന്‍ വി മൊയ്തീന്‍ കുട്ടി മദനി, കെ എം കുഞ്ഞമ്മദ് മദനി, അബ്ദുസ്സലാം മുട്ടില്‍, അമീര്‍ അന്‍സാരി പ്രസംഗിച്ചു. ഡോ. മുസ്തഫ സുല്ലമി കൊച്ചി, ഫിറോസ് കൊച്ചി ക്ലാസെടുത്തു.

Back to Top