28 Tuesday
July 2026
2026 July 28
1448 Safar 12

എം എസ് എം നേതൃശില്പശാല

മലപ്പുറം: പുതുതായി തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം ഭാരവാഹികള്‍ക്ക് മലപ്പുറം ഈസ്റ്റ് ജില്ലാ എം എസ് എം നേതൃശില്‍പശാല സംഘടിപ്പിച്ചു. സംസ്ഥാന ജന. സെക്രട്ടറി ഫഹീം പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ഡോ. ജാബിര്‍ അമാനി, അബ്ദുല്‍ എസ് പി, സഹീര്‍ വെട്ടം ക്ലാസ്സെടുത്തു. ജില്ലാ പ്രസിഡന്റ് മുഹ്‌സിന്‍ കുനിയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിലാല്‍ പുളിക്കല്‍, ട്രഷറര്‍ റഫീഖ് അകമ്പാടം, സഹല്‍ ആലുക്കല്‍, ഫര്‍ഹാന്‍ വാഴക്കാട്, മുസ്തഫ വള്ളുവമ്പ്രം, ഷാദിന്‍ മുത്തനൂര്‍, അബ്‌സം കുണ്ടുതോട്, ഷാമില്‍ പടിഞ്ഞാറ്റി, ബജീല്‍ വണ്ടൂര്‍, റാഫി വാഴക്കാട് നേതൃത്വം നല്‍കി.

Back to Top