28 Tuesday
July 2026
2026 July 28
1448 Safar 12

അധ്യാപക പരിശീലന ക്യാമ്പ്


കണ്ണൂര്‍: സി ഐ ഇ ആര്‍ ജില്ലാ ചാപ്റ്റര്‍ മദ്‌റസാ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ ചെയര്‍മാന്‍ റമീസ് പാറാല്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ജൗഹര്‍ ചാലക്കര അധ്യക്ഷത വഹിച്ചു. ജില്ലാ മുഫത്തിഷ് ശരീഫ് മൗലവി, ആര്‍ അബ്ദുല്‍ഖാദര്‍ സുല്ലമി, മുഹമ്മദ് മൗലവി എന്നിവര്‍ പ്രസംഗിച്ചു. ക്ലാസ്‌റൂം മാനേജ്മന്‍്, എഡ്യുക്കേഷണല്‍ സൈക്കോളജി, ടീച്ചിംഗ് മെത്തഡോളജി എന്നീ വിഷയങ്ങളില്‍ അഫ്താഷ് ചാലിയം, അസൈന്‍ സ്വലാഹി പ്രസംഗിച്ചു.

Back to Top