21 Tuesday
January 2025
2025 January 21
1446 Rajab 21

പ്രവര്‍ത്തക കണ്‍വന്‍ഷന്‍

ഈരാറ്റുപേട്ട: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. ഇ എം സാബിര്‍ അധ്യക്ഷത വഹിച്ചു. സൗത്ത് സോണ്‍ സെക്രട്ടറി സലീം കരുനാഗപ്പള്ളി, പി എ ഹാഷിം, കെ എ ഹാരിസ് സ്വലാഹി, കെ പി ഷഫീഖ്, പി എസ് ഹസീബ്, കെ എ അന്‍സാരി, നെക്‌സി സുനീര്‍, പി എച്ച് ഷഫീഖ് പ്രസംഗിച്ചു. വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഗൈഡന്‍സ് സ്ഥാപനങ്ങളില്‍ നിന്ന് സ്വരൂപിച്ച ഒന്നര ലക്ഷം രൂപ സ്‌കൂള്‍ മാനേജര്‍ പി എ ഹാഷിം കൈമാറി.