4 Thursday
December 2025
2025 December 4
1447 Joumada II 13

വണ്ടൂര്‍ മണ്ഡലം ഇസ്‌ലാഹി കുടുംബ സംഗമം

Oplus_0


വണ്ടൂര്‍: ‘കാലം തേടുന്ന ഇസ്‌ലാഹ്’ കാമ്പയിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം സമിതി സംഘടിപ്പിച്ച ‘മവദ്ദ’ ഇസ്‌ലാഹി കുടുംബ സംഗമം സംസ്ഥാന ട്രഷറര്‍ എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം അബ്ദുസ്സലാം മദനി അധ്യക്ഷത വഹിച്ചു. ഡോ. ജാബിര്‍ അമാനി, അലി മദനി മൊറയൂര്‍, നൗഫല്‍ ഹാദി, ടി ടി ഫിറോസ്, പി കുഞ്ഞുട്ടി, ഇ പി അഷറഫലി, കെ എസ് ജഅ്ഫറലി, മുനീഫ ഫൈസല്‍, പി വി മുജീബ്, എന്‍ ആമിന ടീച്ചര്‍, ഫാസിര്‍ ആബാദ് പ്രസംഗിച്ചു.

Back to Top