യൂണിവേഴ്‌സിറ്റി മണ്ഡലം ഫാമിലിമീറ്റ്

തേഞ്ഞിപ്പലം: ‘കാലം തേടുന്ന ഇസ്‌ലാഹ്’ കാമ്പയിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫാമിലി മീറ്റ് സംസ്ഥാന വൈ.പ്രസിഡന്റ് കെ പി അബ്ദുറഹിമാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇ ഒ ഫൈസല്‍ അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര, പി ടി മുഹമ്മദലി സുല്ലമി, പി എം ഹസന്‍ ഹാജി, മൊയ്തീന്‍കുട്ടി, ടി കെ സുലൈമാന്‍, അബ്ദുല്‍കലാം, ഹബീബ് റഹ്‌മാന്‍, സല്‍മ ടീച്ചര്‍, ദില്‍ഷാദ്, നൗഫില പ്രസംഗിച്ചു.
