27 Monday
April 2026
2026 April 27
1447 Dhoul-Qida 10

സ്‌നേഹാദരം

തിരുവനന്തപുരം: ജില്ലയില്‍ പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ എം എസ് എം പ്രവര്‍ത്തകന്‍ സല്‍മാനെ കെ എന്‍ എം മര്‍കസുദ്ദഅ്‌വ, എം എസ് എം ജില്ലാ സമിതികള്‍ ആദരിച്ചു. കെ എന്‍ എം ജില്ലാ സെക്രട്ടറി നാസര്‍ സലഫി കണിയാപുരം ഉപഹാരം സമ്മാനിച്ചു. സജാദ് ഫാറൂഖി, ഷാഫി ആറ്റിങ്ങല്‍, നവീര്‍ ഇഹ്‌സാന്‍ ഫാറൂഖി, മുഹമ്മദ് ശരീഫ് കുറ്റിച്ചല്‍ പ്രസംഗിച്ചു.

Back to Top