ആദരിച്ചു
തെക്കന്‍ കുറ്റൂര്‍: വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ കെ എന്‍ എം മര്‍കസുദ്ദഅ്‌വ തെക്കന്‍ കുറ്റൂര്‍ മേഖല സമിതി ആദരിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി വി റംഷിദ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പി മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.