വായനദിന ക്വിസ് മത്സരം
കൊച്ചി: ഐ എസ് എം എറണാകുളം ജില്ലാ സമിതി വായനദിനാചരണത്തിന്റെ ഭാഗമായി ‘വളരാം വായനയോടൊപ്പം’ സന്ദേശത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. കെ എസ് ഫജറു സാദിഖ്, ആമിന ശിഹാബ്, വി എം നസീഹ വിജയികളായി. ഐ എസ് എം സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം സജ്ജാദ് ഫാറൂഖി, ജില്ലാ പ്രസിഡന്റ് സാബിഖ് മാഞ്ഞാലി, സെക്രട്ടറി എം എം ബുറാശിന്‍, അന്‍സല്‍ എടവനക്കാട് നേതൃത്വം നല്‍കി.
