ഫാമിലി മീറ്റ്
ആലുവ: നവ നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഫാമിലി മീറ്റ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ പ്രസിഡന്റ് എം കെ ശാക്കിര്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ എം ബി കൊച്ചുണ്ണി അധ്യക്ഷത വഹിച്ചു. സജ്ജാദ് ഫാറൂഖി, പി എസ് ഷാജഹാന്‍, കെ എം ജാബിര്‍, കെ കെ ഹുസൈന്‍ സ്വലാഹി, ടി വൈ നുനൂജ് പ്രസംഗിച്ചു.
