7 Thursday
August 2025
2025 August 7
1447 Safar 12

എറണാകുളം ജില്ലാ പ്രവേശനോത്സവം


ശ്രീമൂലനഗരം: സമൂഹത്തിന്റെ സുസ്ഥിരതക്കും സമാധാനത്തിനും മദ്‌റസ പഠനം അനിവാര്യമാണെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ അഭിപ്രായപ്പെട്ടു. എറണാകുളം ജില്ലാ സി ഐ ഇ ആര്‍ മദ്‌റസ പ്രവേശനോത്സവം ശ്രീമൂലനഗരം ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വര ചുള്ളിക്കാട്ട് മുസ്‌ലിം ജമാഅത്ത് വൈ. പ്രസിഡന്റ് ഒ എം മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. കെ എം ജാബിര്‍, എന്‍ ഇ ജലാല്‍, പി എം എ ഷക്കീര്‍, എം കെ ശാക്കിര്‍, റമീന ടീച്ചര്‍ പ്രസംഗിച്ചു.

Back to Top