4 Thursday
December 2025
2025 December 4
1447 Joumada II 13

സംരംഭക സെമിനാര്‍

ദോഹ: ഓണ്‍ലൈന്‍ ബിസിനസുകാര്‍ക്ക് പരിശീലനം നല്‍കുന്നതിന് ഫോക്കസ് ഖത്തര്‍ തുമാമയിലെ ഫോക്കസ് വില്ലയില്‍ സംരംഭക സെമിനാര്‍ സംഘടിപ്പിച്ചു.
ജോസഫ് ജെഫിന്‍ നേതൃത്വം നല്‍കി. ഫോക്കസ് ഡെപ്യൂട്ടി സി ഇ ഒ സഫീറുസ്സലാം, മൊയ്തീന്‍ ഷാ, ഹാഫിസ് ഷബീര്‍, മുബാറക്, ഫവാസ്, ഹസീബ്, മിറാസ് നേതൃത്വം നല്‍കി.

Back to Top