കാമ്പയിന്‍ പ്രഭാഷണം
തിരുവനന്തപുരം: ‘കാലം തേടുന്ന ഇസ്‌ലാഹ്’ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന കാമ്പയിന്റെ ഭാഗമായി വള്ളക്കടവ് ജംഗ്ഷനില്‍ പ്രചാരണയോഗം സംഘടിപ്പിച്ചു. അബ്ദുറശീദ് ഉഗ്രപുരം, ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ ബാലരാമപുരം, നസീര്‍ വള്ളക്കടവ്, നാസിമുദ്ദീന്‍ വള്ളക്കടവ്, റിയാസ് വള്ളക്കടവ്, അസര്‍, സാജിദ് കെ കെ, യാസ്മിന്‍ വള്ളക്കടവ്, ഷാഫി ആറ്റിങ്ങല്‍ പ്രസംഗിച്ചു.
