ഒമാന്‍ ഫോക്കസ് ഭാരവാഹികള്‍
മസ്‌ക്കറ്റ്: ഫോക്കസ് ഇന്റര്‍നാഷണല്‍ ഒമാന്‍ റീജിയന്‍ 2024- 25 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. റഷാദ് ഒളവണ്ണ (സി ഇ ഒ), ജുവൈദ് കെ അരൂര്‍ (സി ഒ ഒ), ത്വാഹാ ശരീഫ് (സി എഫ് ഒ), ഷിബില്‍ മുഹമ്മദ് (ഡെപ്യൂട്ടി സി ഇ ഒ ), ഫൈനാന്‍ സാഹിര്‍ (അഡ്മിന്‍ മാനേജര്‍), മുബശ്ശിര്‍ അരീക്കോട് (എച്ച് ആര്‍ മാനേജര്‍), ദാനിഷ് അബൂബക്കര്‍ (മാര്‍ക്കറ്റിംഗ് മാനേജര്‍), സാലിഹ് കൊള്ളോടത്ത് (സോഷ്യല്‍ വെല്‍ഫെയര്‍ മാനേജര്‍), ഹനീഫ് പുത്തൂര്‍ (ഇവന്റ് മാനേജര്‍), ശബാബ് വയനാട് (ക്വാളിറ്റി കണ്‍ട്രോളര്‍) എന്നിവരാണ് ഭാരവാഹികള്‍. ഒമാന്‍ ഇസ്‌ലാഹി സെന്ററില്‍ നടന്ന തിരഞ്ഞെടുപ്പിന് ജരീര്‍ പാലത്ത് നേതൃത്വം നല്‍കി