17 Wednesday
June 2026
2026 June 17
1448 Mouharrem 1

ഐ ജി എം ക്യാമ്പ്

തിരൂര്‍: ഐ ജി എം തെക്കന്‍ കുറ്റൂര്‍ മേഖല എക്‌സിക്യുട്ടീവ് ക്യാമ്പ് ഐ എസ് എം തിരൂര്‍ മണ്ഡലം പ്രസിഡന്റ് ശംസുദ്ദീന്‍ ആയപ്പള്ളി ഉദ്ഘാടനം ചെയ്തു. മിന്‍ഹ ജലീല്‍ അധ്യക്ഷത വഹിച്ചു. പി യാസിര്‍ ഫാറൂഖി, ഹിബ പി ഹുസൈന്‍, നാജിയ മുഹ്‌സിന്‍, മിന്‍ഹ അലി, പി ഹുദ, ആയിഷ തസ്‌നി, അഫ്‌റ ഹുസൈന്‍ പ്രസംഗിച്ചു.

Back to Top