മാധ്യമ സെമിനാര്‍
മാധ്യമ സെമിനാര്‍ വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. വി.കെ ആസിഫലി വിഷയം അവതരിപ്പിച്ചു. സി.പി.എം അഖിലേന്ത്യാ ജന. സെക്രട്ടറി സീതാറാം യെച്ചൂരി ഓണ്‍ലൈനില്‍ പങ്കെടുത്തു. വെങ്കിടേഷ് രാമകൃഷ്ണന്‍, ആര്‍.രാജഗോപാല്‍, പി.ജെ ജോഷ്വ, കമാല്‍ വരദൂര്‍, അഡ്വ. കെ.പി നൗഷാദലി, കെ ജയദേവന്‍, വി.എം ഇബ്രാഹിം, നിഷാദ് റാവുത്തര്‍, അശ്‌റഫ് തൂണേരി, ഡോ. അനില്‍ മുഹമ്മദ്, അഡ്വ. വി.കെ ഫൈസല്‍ ബാബു, ശുക്കൂര്‍ കോണിക്കല്‍, ടി റിയാസ് മോന്‍ പ്രസംഗിച്ചു. ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ മോഡറേറ്ററായി. മനുഷ്യാവകാശ സമ്മേളനത്തില്‍ കെ ടി കുഞ്ഞിക്കണ്ണന്‍, അഷ്‌റഫ് കടക്കല്‍, ഡോ. പി ജെ വിന്‍സെന്റ് എന്നിവര്‍ വിഷയാവതരണം നടത്തി.
