2 Sunday
August 2026
2026 August 2
1448 Safar 17

മാനവികതാ സംഗമം


കൊടുവള്ളി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം സമിതി ഓമശ്ശേരിയില്‍ സംഘടിപ്പിച്ച മാനവികതാ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം ടി മനാഫ്, കെ കെ മുഹമ്മദ്, എം പി മൂസ, എം കെ പോക്കര്‍ സുല്ലമി, പി വി അബ്ദുസ്സലാം, കെ കെ റഫീഖ്, പി വി സാലിഫ് പ്രസംഗിച്ചു.

Back to Top