5 Monday
October 2026
2026 October 5
1448 Rabie Al-Âkher 22

മഞ്ചേരി മണ്ഡലം കുടുംബ സംഗമം


മഞ്ചേരി: മുജാഹിദ് സമ്മേളനത്തോടനുബന്ധിച്ച് മഞ്ചേരി മണ്ഡലം സംഘാടകസമിതി സംഘടിപ്പിച്ച കുടുംബ സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹ്‌മാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുറസാഖ് സുല്ലമി ആമയൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മൂസ സുല്ലമി, ജില്ലാ സെക്രട്ടറി വി ടി ഹംസ, അബ്ദുല്‍ഗഫൂര്‍ സ്വലാഹി, കെ എം ഹുസൈന്‍, ജൗഹര്‍ അയനിക്കോട്, ശഹീര്‍ പുല്ലൂര്‍, തഹ്‌സീന്‍ മഞ്ചേരി, റോഷ്‌ന ഹുസൈന്‍, സഫിയ്യ മഞ്ചേരി പ്രസംഗിച്ചു.

Back to Top