8 Friday
August 2025
2025 August 8
1447 Safar 13

ദോഹ ഡിവിഷന്‍ ഭാരവാഹികള്‍


ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന് കീഴിലുള്ള ദോഹ ഡിവിഷന് 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹസീബ് ഹംസ (ഡയറക്ടര്‍), മുബാറക്ക് ഹസ്സന്‍ (ഓപ്പറേഷന്‍ മാനേജര്‍), സര്‍ഫറാസ് മര്യാടത്ത് (ഫിനാന്‍സ് മാനേജര്‍), മിറാസ് പുളിക്കയത്ത് (ഡെ. ഡയറക്ടര്‍), ഫവാസ് മുഹമ്മദ് (അഡ്മിന്‍ മാനേജര്‍), ആസിഫ് വി മുഹമ്മദ് (സോഷ്യല്‍ വെല്‍ഫയര്‍), അന്‍വര്‍ സാദിഖ് (എച്ച് ആര്‍), നാസിഫ് മില്ലത്ത് (മാര്‍ക്കറ്റിംഗ്), മുഹമ്മദ് ജാസ്സിം (ഇവന്റ്), മുഹമ്മദ് ഫാദില്‍, മിറാജുദ്ദീന്‍, ഉബൈദ്, അബൂബക്കര്‍ സിദ്ദീഖ്, നസീര്‍, റാഷില്‍ പി വി (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍), ഹമദ് ബിന്‍ സിദ്ദീഖ്, ഷംവില്‍ ഏലംകുഴി, മിറാസ് പുളിക്കയത്ത് (റീജ്യണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. കേന്ദ്ര കമ്മറ്റി ഭാരവാഹികളായ നാസര്‍ ടി പി, ശനീജ് എടത്തനാട്ടുകര എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Back to Top