8 Friday
August 2025
2025 August 8
1447 Safar 13

ആദരിച്ചു


കോഴിക്കോട്: ബിരുദ തലത്തില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന ഗവണ്‍മെന്റ് നല്‍കുന്ന വിദ്യാര്‍ഥി പ്രതിഭാ പുരസ്‌കാരം നേടിയ മിയോ ഗ്ലോബല്‍ ഓണ്‍ലൈന്‍ മദ്രസ മെന്റര്‍ ഹന ബിന്‍ത് ഫിറോസിനെ ആദരിച്ചു. മിയോഗ്ലോബല്‍ സി ഇ ഒ ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉപഹാരം നല്‍കി. അബ്ദുല്‍ വഹാബ് നന്മണ്ട അധ്യക്ഷത വഹിച്ചു. ഓപ്പറേഷന്‍ മാനേജര്‍ ആഷിക് അസ്ഹരി, ലുഖ്മാന്‍ പോത്തുകല്ല് പങ്കെടുത്തു.

Back to Top