Homeപ്രവാസി സംഗമം
കൂളിമാട്: മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ശാഖ സമിതി പ്രവാസി സംഗമം നടത്തി. വാര്‍ഡ് മെമ്പര്‍ കെ എ റഫീഖ് ഉദ്ഘാടനം ചെയ്തു. ടി എ മജീദ് അധ്യക്ഷത വഹിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ എ ഖാദര്‍, മജീദ് പുളിക്കല്‍ പ്രസംഗിച്ചു.