9 Saturday
August 2025
2025 August 9
1447 Safar 14

മാനവികതാ സംഗമം


കൊടുവള്ളി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ പ്രാവില്‍ ശാഖ സംഘടിപ്പിച്ച മാനവികതാ സംഗമം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷഹനിദ ഉദ്ഘാടനം ചെയ്തു. എം പി മൂസ അധ്യക്ഷത വഹിച്ചു. അബ്ദുല്‍കലാം ഒറ്റത്താണി, പി ഷറഫുദ്ദീന്‍, ജബ്ബാര്‍ ആട്യേരി, എം പി ഷംസുദ്ദീന്‍, എ സി മുഹമ്മദ് കോയ, കെ കെ റഫീഖ് സലഫി പ്രസംഗിച്ചു.
* കരുവമ്പൊയില്‍ ശാഖ സംഘടിപ്പിച്ച മാനവികത സംഗമം കേരള ഹജ്ജ് കമ്മറ്റി മെമ്പര്‍ ഡോ. ഐ പി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. കെ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര, പി കെ മുജീബുറഹ്മാന്‍, പി വി അലി അക്ബര്‍ പ്രസംഗിച്ചു.

Back to Top