ഫോക്കസ് ഖത്തര്‍ ഹിലാല്‍ ഡിവിഷന്‍ ഭാരവാഹികള്‍
ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന് കീഴിലുള്ള ഹിലാല്‍ ഡിവിഷന്‍ 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി പി നാസര്‍ (ഡയറക്ടര്‍), മിദ്‌ലാജ് ലത്തീഫ് (മാനേജര്‍), ശബീന്‍ ഷംസുദ്ദീന്‍ (ഫിനാന്‍സ് മാനേജര്‍), അസ്‌ലം താജുദ്ദീന്‍ (ഡെ. ഡയറക്ടര്‍), കെ എന്‍ ബാസില്‍ (അഡ്മിന്‍ മാനേജര്‍), കെ ആഷിക് കെ (സോഷ്യല്‍ വെല്‍ഫയര്‍ മാനേജര്‍), സിറാജുദ്ദീന്‍ (എച്ച് ആര്‍ മാനേജര്‍), അബ്ദുല്‍ ബാസിത് (മാര്‍ക്കറ്റിംഗ് മാനേജര്‍), സിബി കെ സൈതു(ഇവന്റ് മാനേജര്‍), ഇര്‍ഷാദ്, റാഷിദ്, ഹസനുല്‍ ബന്ന, നബീല്‍, അമീര്‍ ഇസ്മാഈല്‍, നസീഫ്, റിംഷാദ്, ജംഷീര്‍, മുബഷിര്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍), ഫായിസ് ഇളയോടന്‍, സഫീറുസ്സലാം, ആഷിഖ് ബേപ്പൂര്‍, ഫസലുറഹ്മാന്‍, അസ്‌ലം താജുദ്ദീന്‍ (റീജ്യണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. ഫോക്കസ് കേന്ദ്ര കമ്മറ്റി ഭാരവാഹികളായ അമീനുറഹ്മാന്‍, അമീര്‍ ഷാജി എന്നിവര്‍ ഇലക്ഷന്‍ നിയന്ത്രിച്ചു.