5 Monday
October 2026
2026 October 5
1448 Rabie Al-Âkher 22

ഫോക്കസ് ഖത്തര്‍ റയ്യാന്‍ ഡിവിഷന്‍ ഭാരവാഹികള്‍


ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന് കീഴിലുള്ള റയ്യാന്‍ ഡിവിഷന്‍ 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സജീര്‍ പുനത്തില്‍ (ഡയറക്ടര്‍), ഷംസാദ് കല്ലടയില്‍ (മാനേജര്‍), സബീഹ് ചോലയില്‍ (ഫിനാന്‍സ് മാനേജര്‍), മുഹമ്മദ് നൗഫല്‍ (ഡെ.ഡയറക്ടര്‍), ശനീജ് എടത്തനാട്ടുകര (അഡ്മിന്‍ മാനേജര്‍), ഡോ. റമീഷ് സഹ്‌സാദ് (സോഷ്യല്‍ വെല്‍ഫയര്‍ മാനേജര്‍), മുഹമ്മദ് സദീദ് (എച്ച് ആര്‍ മാനേജര്‍), ഷാഹിദ് നല്ലളം (മാര്‍ക്കറ്റിംഗ് മാനേജര്‍), സലീല്‍ സി (ഇവന്റ് മാനേജര്‍), റിഷാഫ്, ഡോ. ജാസിം, നജീബ് സി പി, ഹഫീസ്, അര്‍ഷാദ്, ഷജീ, ശമീല്‍, മുര്‍ഷിദ് (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍), അമീര്‍ ഷാജി, ഡോ. റസീല്‍, ശനീജ് എടത്തനാട്ടുകര, റംഷാദ്, ഷാഹിദ് നല്ലളം (റീജ്യണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. കേന്ദ്ര കമ്മറ്റി ഭാരവാഹികളായ ഹമദ് ബിന്‍ സിദ്ദിഖ്, ഹാഫിസ് ഷബീര്‍ എന്നിവര്‍ ഇലക്ഷന്‍ നിയന്ത്രിച്ചു.

Back to Top