വനിതാ സൗഹൃദമുറ്റം
കാഞ്ഞിരമറ്റം: എം ജി എം ആമ്പല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാ സൗഹൃദമുറ്റം സംഘടിപ്പിച്ചു. പ്രസിഡന്റ് കെ എസ് നസീമ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി നസീമ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈ.പ്രസിഡന്റ് എം എം ബഷീര്‍ മദനി, അബ്ദുസ്സലാം, ഫിദ ജവാദ്, നൈസ അന്‍വര്‍, എം എന്‍ ആമിന, ഹാജറ ബിന്‍ത് നാസര്‍, കെ എസ് മുഹ്‌സിന, മറിയം ഖാത്തൂന്‍, സജിന ഷംസു, സജീന സലാം, അഫ്‌റ ഫാത്തിമ, തബസ്സും ഖാത്തൂന്‍, ആലിയ നിഷാദ് പ്രസംഗിച്ചു.