Homeപ്രചാരണ സമ്മേളനം
ഐക്കരപ്പടി: പെരിങ്ങാവ് ശാഖ പ്രചാരണ സമ്മേളനം മണ്ഡലം വൈസ് പ്രസിഡന്റ് അഹ്മദ് സഗീര്‍ മൗലവി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എം ടി മനാഫ്, കെ സൈതലവി, പി അബ്ദുല്ല, നസീര്‍ പ്രസംഗിച്ചു.