Homeഗൃഹാങ്കണ സദസ്സ്
ചൊവ്വര: മുജാഹിദ് സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ശാഖയില്‍ സംഘടിപ്പിച്ച ഗൃഹാങ്കണ സദസ്സ് അബ്ദുസലാം ഇസ്‌ലാഹി ഉദ്ഘാടനം ചെയ്തു. യൂസുഫ് പാറമനക്കുടി, എം എം അബ്ദുല്‍കരീം, എം കെ ശാക്കിര്‍ പ്രസംഗിച്ചു.