മദ്‌റസാധ്യാപക പരിശീലന ക്യാമ്പ്
കണ്ണൂര്‍: സി ഐ ഇ ആര്‍ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മദ്‌റസാധ്യാപകര്‍ക്കുള്ള പരിശീലന ക്യാമ്പ് കെ എന്‍ എം മര്‍സസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. എം ടി അബ്ദുല്‍ഗഫൂര്‍, അബ്ദുല്‍ ജബ്ബാര്‍ മൗലവി, ജില്ലാ മുഫത്തിശ് ശരീഫ് മൗലവി, അബ്ദുല്‍കരീം സലഫി, ബഷീര്‍ പുന്നോല്‍ പ്രസംഗിച്ചു.