സൗഹൃദ സംഗമം
കയ്പമംഗലം: മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദസംഗമം കെ എന്‍ എം മര്‍കസുദ്ദഅ്വ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ജബ്ബാര്‍ കുന്ദംകുളം ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ ജലീല്‍, പി പി ഖാലിദ്, മുസ്തഫ കേച്ചേരി, പി കെ നജ്മുദ്ദീന്, സല്‍മ അന്‍വാരിയ്യ, പി കെ അബ്ദുല്‍ജബ്ബാര്‍, അദീബ് ഫാറൂഖി, കെ വി അബ്ദുല്‍കരീം, സി എസ് അഷറഫ് പ്രസംഗിച്ചു.