2 Sunday
August 2026
2026 August 2
1448 Safar 17

മാനവികതാ സംഗമം

കൊടുവള്ളി: വെണ്ണക്കാട് സംഘടിപ്പിച്ച മാനവികത സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. എം ഇബ്‌റാഹിം, എം അബ്ദുറഷീദ്, സി കെ അബ്ദുസ്സലാം, പി ടി മുഹമ്മദ് ബഷീര്‍ പ്രസംഗിച്ചു.

Back to Top