13 Monday
July 2026
2026 July 13
1448 Mouharrem 27

ടി കെ അബ്ദുല്ലത്തീഫ്

ടി കെ മൊയ്തീന്‍ മുത്തന്നൂര്‍


മഞ്ചേരി: മുത്തന്നൂര്‍ മീഞ്ചിറ സലഫി മസ്ജിദ് കാര്യദര്‍ശിയും ഇസ്‌ലാഹി പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന എന്‍ജി. ടി കെ അബ്ദുല്ലത്തീഫ് (37) നിര്യാതനായി. ഖുര്‍ആന്‍ ക്ലാസ് നടത്തുകയും സാമൂഹിക സാംസ്‌കാരിക രംഗത്ത് മികച്ച സേവനം നടത്തുകയും ചെയ്തിരുന്ന അബ്ദുല്ലത്തീഫ് ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാതൃകാ ജീവിതം നയിച്ച വ്യക്തിയായിരുന്നു. പിതാവ്: ടി കെ അസൈനാര്‍ ഹാജി, മക്കള്‍: ഹാനി അബ്ദുല്ല, നവാ മറിയുമ്മ, ആസ്യ നഹാല്‍, നാദി അബ്ദുറഹ്മാന്‍. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

Back to Top