2 Sunday
August 2026
2026 August 2
1448 Safar 17

പ്രീ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു


തിരൂര്‍: തെക്കന്‍ കുറ്റൂര്‍ മേഖല ‘സജ്ജം’ പ്രീ കോണ്‍ഫറന്‍സ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം വെസ്റ്റ് ജില്ലാ ട്രഷറര്‍ പാറപ്പുറത്ത് മുഹമ്മദ്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ കുറ്റൂര്‍ അധ്യക്ഷത വഹിച്ചു. ലുഖ്മാന്‍ പോത്ത്കല്ല്, ജലീല്‍ വൈരങ്കോട്, ശംസുദ്ദീന്‍ ആയപ്പള്ളി, എം അബ്ദുറഹിമാന്‍, എ മൂസ, സൈനബ കുറ്റൂര്‍, ആരിഫ മൂഴിക്കല്‍ പ്രസംഗിച്ചു.

Back to Top